എരുമേലി∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കയറി ജീവനക്കാരന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. ആറ്റാത്തറയിൽ മുനീർ (32), നെല്ലിത്താനം മുബാറക്ക് എ.റഫീഖ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. പണമിടപാട് നടത്താനെന്ന പേരിലെത്തിയ യുവാക്കൾ കൗണ്ടറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കയറി ജീവനക്കാരന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. ആറ്റാത്തറയിൽ മുനീർ (32), നെല്ലിത്താനം മുബാറക്ക് എ.റഫീഖ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. പണമിടപാട് നടത്താനെന്ന പേരിലെത്തിയ യുവാക്കൾ കൗണ്ടറിൽ ഇരുന്ന ജീവനക്കാരന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇയാൾ ബഹളം വച്ചതോടെ പ്രതികൾ ഇറങ്ങിയോടി കാറിൽ കയറി കടന്നുകളഞ്ഞു. ഇരുവർക്കുമെതിരെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ അനിൽ കുമാർ, എസ്ഐമാരായ എം.എസ്.അനീഷ്, അസീസ്, സുരേഷ് ബാബു, എഎസ്ഐ രാജേഷ്, സി.പി.മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.