പാമ്പാടി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്തിനാട് കൊല്ലപ്പള്ളി കടുതോടിൽ ബിജോയ് ചെറിയാൻ (46) അറസ്റ്റിൽ. ഗ്യാസ് വിതരണ വാഹനത്തിന്റെ ഡ്രൈവറാണ് ഇയാൾ. കഴിഞ്ഞ ദിവസം ളാക്കാട്ടൂരിനു സമീപം ഇയാൾ ഓടിച്ചിരുന്ന വാഹനം കേടായി. തൊട്ടടുത്ത വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ഇയാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്തിനാട് കൊല്ലപ്പള്ളി കടുതോടിൽ ബിജോയ് ചെറിയാൻ (46) അറസ്റ്റിൽ. ഗ്യാസ് വിതരണ വാഹനത്തിന്റെ ഡ്രൈവറാണ് ഇയാൾ. കഴിഞ്ഞ ദിവസം ളാക്കാട്ടൂരിനു സമീപം ഇയാൾ ഓടിച്ചിരുന്ന വാഹനം കേടായി. തൊട്ടടുത്ത വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ഇയാൾ സിറ്റൗട്ടിൽ നിന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പാമ്പാടി എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ, എസ്ഐമാരായ കെ.എസ്.ലെബിമോൻ, എ.ആർ.ശ്രീരംഗൻ, എഎസ്ഐ രമേഷ് കുമാർ, സിപിഒമാരായ ജയകൃഷ്ണൻ, ജിബിൻ ലോബോ, പി.സി.സുനിൽ, സരുൺ രാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ റിമാൻഡ് ചെയ്തു.