പാലാ ∙ പാലാ-പൊൻകുന്നം റോഡിലെ പൂവരണി ചരളയിൽ 7 വാഹനങ്ങൾ ഇന്നലെ അപകടത്തിൽപെട്ടു. ഉച്ചയ്ക്കു 12നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇതിനിടെ ഇതുവഴിയെത്തിയ ബൈക്കും അപകടത്തിൽപെട്ടു. ബൈക്കില‍ുണ്ടായിരുന്ന തിടനാട് ആറ്റുചാലിൽ നിതിൻ മാത്യുവിനെ (31) പരുക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ പാലാ-പൊൻകുന്നം റോഡിലെ പൂവരണി ചരളയിൽ 7 വാഹനങ്ങൾ ഇന്നലെ  അപകടത്തിൽപെട്ടു. ഉച്ചയ്ക്കു 12നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇതിനിടെ ഇതുവഴിയെത്തിയ ബൈക്കും അപകടത്തിൽപെട്ടു. ബൈക്കില‍ുണ്ടായിരുന്ന തിടനാട് ആറ്റുചാലിൽ നിതിൻ മാത്യുവിനെ (31) പരുക്കുകളോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച കാറുകൾ കെട്ടിവലിച്ച് കൊണ്ടുപോകാൻ ഉച്ചകഴിഞ്ഞെത്തിയ ക്രെയിനിന്റെ പിന്നിൽ നിയന്ത്രണം വിട്ട് ടാങ്കർ ലോറിയിടിച്ചു.

പിന്നാലെ ഇതുവഴിയെത്തിയ കാ‍ർ റോഡ് സൈഡിലിരുന്ന ബൈക്കിലിടിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. റോഡ് ആധുനിക നിലവാരത്തിൽ നിർമിച്ച ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ പാലാ-പൊൻകുന്നം റോഡിൽ 35 ജീവനുകളാണ് പൊലിഞ്ഞത്. അമിതവേഗവും അശ്രദ്ധയും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പൂവരണി അമ്പലം ജംക്‌ഷനും വിളക്കുമരുതിനും ഇടയിൽ സ്പീഡ് ബ്രേക്കർ വയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 

ADVERTISEMENT

കാർ സ്കൂട്ടറിലിടിച്ച് പരുക്കേറ്റു

കിടങ്ങൂർ ∙ ഇന്നലെ വൈകിട്ട് 3 മണിയോടെ കാണിയ്ക്ക മണ്ഡപത്തിനു സമീപം കാർ സ്കൂട്ടറിലിടിച്ച് വയല പൂജഭാവനയിൽ പ്രസന്നകുമാരിക്കു (59) പരുക്കേറ്റു. ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.