വൈക്കം ∙ പോപുലർ ഫ്രണ്ട് ദേശീയ സംസ്ഥാന, ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ധനകാര്യ സ്ഥാപനങ്ങളും മറ്റ് സർക്കാർ ഓഫിസുകളും തുറന്നു പ്രവർത്തിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി, വൈക്കത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ പോപുലർ ഫ്രണ്ട് ദേശീയ സംസ്ഥാന, ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ധനകാര്യ സ്ഥാപനങ്ങളും മറ്റ് സർക്കാർ ഓഫിസുകളും തുറന്നു പ്രവർത്തിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി, വൈക്കത്ത് പ്രകടനത്തിനു ശേഷം നടത്തിയ പ്രതിഷേധ യോഗത്തിൽ നവാസ് വൈക്കം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് റെജീർ വൈക്കം, ബഷീർ എന്നിവർ നേതൃത്വം നൽകി. തലയോലപ്പറമ്പിൽ നടത്തിയ നടന്ന പ്രതിഷേധ യോഗത്തിൽ ഏരിയാ പ്രസിഡന്റ്, അസ്‌ലം കാട്ടിക്കുന്ന്, എസ്ഡിപിഐ നിയോജക മണ്ഡലം സെക്രട്ടറി ഹിദായത്ത് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് മുഹമ്മദ് ഹാഷിം, മുജീബ് വെട്ടിക്കാട്ടുമുക്ക് എന്നിവർ നേതൃത്വം നൽകി. കെഎസ്ആർടിസി ബസ്, വൈക്കം –തവണക്കടവ് ബോട്ട് സർവീസ്, സ്വകാര്യ വാഹനങ്ങൾ എന്നിവ സർവീസ് നടത്തി.