മണിമല ∙ സമ്മാനത്തിനൊപ്പം പോത്തും മുട്ടനാടും കരിങ്കോഴിയും. ‘ആട്’ സിനിമയുടെ ഓർമപ്പെടുത്തലായി മണിമല ജെസിഐ നടത്തിയ അഖില കേരള വടംവലി മാമാങ്കം. മണിമല ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന വടംവലി മത്സരത്തിൽ 70 ടീമുകൾ മാറ്റുരച്ചു. വൈകിട്ട് 6ന് ആരംഭിച്ച മത്സരം പിറ്റേദിവസം പുലർച്ചെ 3 മണിയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിമല ∙ സമ്മാനത്തിനൊപ്പം പോത്തും മുട്ടനാടും കരിങ്കോഴിയും. ‘ആട്’ സിനിമയുടെ ഓർമപ്പെടുത്തലായി മണിമല ജെസിഐ നടത്തിയ അഖില കേരള വടംവലി മാമാങ്കം. മണിമല ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന വടംവലി മത്സരത്തിൽ 70 ടീമുകൾ മാറ്റുരച്ചു. വൈകിട്ട് 6ന് ആരംഭിച്ച മത്സരം പിറ്റേദിവസം പുലർച്ചെ 3 മണിയോടെയാണ് സമാപിച്ചത്.ഒന്നാം സമ്മാനം 20002 രൂപയും ആറരയടി ഉയരമുള്ള ട്രോഫിയും ഒപ്പമൊരു പോത്തുമായിരുന്നു. 

2-ാം സമ്മാനം 15005 രൂപയും ട്രോഫിയും കറുത്ത മുട്ടനാടും, 3-ാം സമ്മാനത്തിന് 10001 രൂപയും ട്രോഫിയും  കരിങ്കോഴിയുമാണ് സമ്മാനിച്ചത്. 16-ാം സ്ഥാനക്കാർക്ക് വരെ 4004 രൂപ ക്യാഷ് അവാർഡ് ലഭിച്ചു. മലപ്പുറം വളാഞ്ചേരി കവിത വെങ്ങാട് ക്ലബ് ഒന്നാം സമ്മാനം നേടി. 2-ാം സ്ഥാനം തൃശൂർ പുത്തൂർ പുതുമുഖം ക്ലബ്ബും 3-ാം സ്ഥാനം കോട്ടയം ജയഗിരി കെസിവൈഎം ക്ലബ്ബും നേടി.

ADVERTISEMENT