കോട്ടയം ∙ മൂന്ന് കൊല്ലത്തെ ഓർമകൾ വീണ്ടെടുക്കാൻ 50 വർഷത്തിനു ശേഷം അവർ വീണ്ടും ഒരുമിച്ചു. സിഎംഎസ് കോളജ് 1968–71 കൊമേഴ്സ് ബാച്ചിലെ വിദ്യാർഥികളാണ് കോളജിലെ തങ്ങളുടെ പഴയ ക്ലാസ് റൂമുകളിൽ വീണ്ടും ഒത്തുകൂടിയത്. കോളജ് കാലഘട്ടത്തെ ഓർമകളും അനുഭവങ്ങളും പലരും പങ്കുവച്ചു. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മൂന്ന് കൊല്ലത്തെ ഓർമകൾ വീണ്ടെടുക്കാൻ 50 വർഷത്തിനു ശേഷം അവർ വീണ്ടും ഒരുമിച്ചു. സിഎംഎസ് കോളജ് 1968–71 കൊമേഴ്സ് ബാച്ചിലെ വിദ്യാർഥികളാണ് കോളജിലെ തങ്ങളുടെ പഴയ ക്ലാസ് റൂമുകളിൽ വീണ്ടും ഒത്തുകൂടിയത്. കോളജ് കാലഘട്ടത്തെ ഓർമകളും അനുഭവങ്ങളും പലരും പങ്കുവച്ചു. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയവരെ ഒരുമിച്ചു നിർത്തി സെൽഫി എടുക്കാനുള്ള തിരക്കിലായിരുന്നു പലരും. 

1968–71 കൊമേഴ്സ് ബാച്ചിലുള്ളവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മയിൽ സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ, പ്രഫ.കെ.വി.ജോൺ, പ്രഫ.പി.കെ.മത്തായി, ജേക്കബ് ഏബ്രഹാം, കെ.എസ്.സക്കറിയാക്കുട്ടി, അലക്സാണ്ടർ ഉമ്മൻ, പി.എം.ഗോപി, ഡോ.വി.എ.ജോസഫ്, രാധാകൃഷ്ണൻ, കെ.എസ്.ലാൽ, തോമസ് സക്കറിയ എന്നിവർ പ്രസംഗിച്ചു.