അയർക്കുന്നം ∙ യുവാവിനെ ആക്രമിച്ചശേഷം പ്രായപൂർത്തിയാകാത്ത സഹോദരിയെ കടന്നുപിടിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. നരിമറ്റം സരസ്വതി ഭവനം അശ്വിൻ (20), പറമ്പുകര ഇലഞ്ഞിവേലിൽ ടോണി ഇ.ജോർജ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവും പ്രതികളും നേരത്തേ സുഹൃത്തുക്കളായിരുന്നുവെന്നും വാക്കുതർക്കത്തെ തുടർന്നുണ്ടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയർക്കുന്നം ∙ യുവാവിനെ ആക്രമിച്ചശേഷം പ്രായപൂർത്തിയാകാത്ത സഹോദരിയെ കടന്നുപിടിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. നരിമറ്റം സരസ്വതി ഭവനം അശ്വിൻ (20), പറമ്പുകര ഇലഞ്ഞിവേലിൽ ടോണി ഇ.ജോർജ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവും പ്രതികളും നേരത്തേ സുഹൃത്തുക്കളായിരുന്നുവെന്നും വാക്കുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ഇവർ അക്രമം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. എസ്എച്ച്ഒ ആർ.മധു, എസ്ഐ എജിസൺ, സിപിഒമാരായ അനൂപ്, ഗിരീഷ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.