മുണ്ടക്കയം ∙ മഞ്ചൽ ഇനി യാത്ര അവസാനിപ്പിച്ച് ചരിത്രക്കാഴ്ചയാകുന്നു. മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിലെ 100 വർഷത്തോളം പഴക്കമുള്ള മഞ്ചൽ സംരക്ഷിച്ചു ചില്ലുകൂട്ടിൽ സ്ഥാപിച്ചു. മൃതദേഹങ്ങൾ സംസ്കാരച്ചടങ്ങുകൾക്കായി വിലാപയാത്രയായി പള്ളിയിലേക്കു കൊണ്ടുവരാൻ മുൻപു നിർമിച്ചതാണു മഞ്ചൽ. 2 പേർ ചേർന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കയം ∙ മഞ്ചൽ ഇനി യാത്ര അവസാനിപ്പിച്ച് ചരിത്രക്കാഴ്ചയാകുന്നു. മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിലെ 100 വർഷത്തോളം പഴക്കമുള്ള മഞ്ചൽ സംരക്ഷിച്ചു ചില്ലുകൂട്ടിൽ സ്ഥാപിച്ചു. മൃതദേഹങ്ങൾ സംസ്കാരച്ചടങ്ങുകൾക്കായി വിലാപയാത്രയായി പള്ളിയിലേക്കു കൊണ്ടുവരാൻ മുൻപു നിർമിച്ചതാണു മഞ്ചൽ. 2 പേർ ചേർന്നാണു മഞ്ചൽ വലിച്ചിരുന്നത്.

പ്രാർഥനകളും വിലാപഗാനങ്ങളും കേട്ട് വഴികളിൽ കാത്തുനിൽക്കുന്നവർക്കു മൃതദേഹം കാണാനും കഴിയുമായിരുന്നു. മഞ്ചലിന്റെ ഉപയോഗം കുറഞ്ഞതോടെയാണു സംരക്ഷിച്ചു സൂക്ഷിക്കാൻ തീരുമാനിച്ചതെന്നു വികാരി റവ. അലക്സാണ്ടർ ചെറിയാൻ, ട്രസ്റ്റി ബോബിന മാത്യു എന്നിവർ പറഞ്ഞു.