കോട്ടയം ∙ ചങ്ങനാശേരി അഖിൽ ഭവനിൽ ആത്മിക് എ.നാഥിനൊപ്പം അച്ഛൻ അഖിൽ നാഥ് എത്തിയത് ക്രച്ചസിന്റെ സഹായത്തോടെ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അഖിൽ 2021 മാർച്ചിൽ ജോലി കഴിഞ്ഞു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് അഖിൽ തെറിച്ചുവീണത് പാഞ്ഞുവന്ന ലോറിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ചങ്ങനാശേരി അഖിൽ ഭവനിൽ ആത്മിക് എ.നാഥിനൊപ്പം അച്ഛൻ അഖിൽ നാഥ് എത്തിയത് ക്രച്ചസിന്റെ സഹായത്തോടെ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അഖിൽ 2021 മാർച്ചിൽ ജോലി കഴിഞ്ഞു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് അഖിൽ തെറിച്ചുവീണത് പാഞ്ഞുവന്ന ലോറിക്ക് അടിയിലേക്ക്. വലതു കാലിലൂടെ ലോറി കയറിയിറങ്ങി. കാൽപാദം മുറിച്ചുമാറ്റേണ്ടി വന്നു. ഏകമകൻ ആത്മിക്കിന് അന്ന് ഒന്നര വയസ്സാണു പ്രായം. നിശ്ചയദാർഢ്യത്തിനു മുന്നിൽ തളരാതെ പിടിച്ചുനിന്ന അഖിൽ അച്ഛന്റെ കടയിൽ ജോലി ചെയ്യുന്നു.ഓട്ടമാറ്റിക് കാർ ഓടിച്ചാണ് അഖിൽ വിദ്യാരംഭത്തിനെത്തിയത്. അമ്മ സുഭിയും ഒപ്പമുണ്ടായിരുന്നു.