സീറ്റൊഴിവ് ചങ്ങനാശേരി ∙ വാഴപ്പള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ പ്രവേശനത്തിനായി സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. ഫോ‍ൺ : 9895056741.‌‌ കോഴിക്കുഞ്ഞുങ്ങൾ ചങ്ങനാശേരി ∙ പാറേൽ ചാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ 10ന് 2 മാസം പ്രായമായ ബി വി 380

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീറ്റൊഴിവ്

ചങ്ങനാശേരി ∙ വാഴപ്പള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ പ്രവേശനത്തിനായി സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. ഫോ‍ൺ : 9895056741.‌‌

ADVERTISEMENT

കോഴിക്കുഞ്ഞുങ്ങൾ

ചങ്ങനാശേരി ∙ പാറേൽ ചാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ 10ന് 2 മാസം പ്രായമായ ബി വി 380 ഇനം കോഴിക്കുഞ്ഞുങ്ങളെ പാറേൽ പള്ളി മൈതാനത്ത് വിതരണം ചെയ്യും. ഫോൺ : 9496802419.
അയ്മനം ∙ തോണിക്കടവ്, ചേനപ്പാടി, ഏനാദി, കുഴിത്താർ, കല്ലുമട, വില്ലേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ സൂര്യാക്കവല, എൻഎസ്എസ്, പിള്ളക്കവല, കുട്ടാംപുറം, കുര്യാറ്റുകുന്ന് ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

ഗെസ്റ്റ് ലക്ചറർ

മറ്റക്കര ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്‌നിക്‌ കോളജിൽ ലക്‌ചറർ ഇൻ കെമിസ്ട്രി ( എംഎസ് സി കെമിസ്ട്രി) ഗെസ്റ്റ് ഒഴിവുണ്ട്. അഭിമുഖം 11 ന് 10 ന്.വിവരങ്ങൾക്ക് ഫോൺ – 8547005081.

ADVERTISEMENT

വൈദ്യുതി മുടങ്ങും

ചങ്ങനാശേരി ∙ വെട്ടിത്തുരുത്ത്, എല്ലുകുഴി, ആറ്റുവാക്കരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെയും ചുടുകാട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.