മൂന്നിലവ് ∙ കൂട്ടക്കല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്കു പരുക്കേറ്റു. ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.വൈദ്യുതി പോസ്റ്റ് തകർത്താണു ബസ് മതിലിൽ ഇടിച്ചു മറിഞ്ഞത്. ഇന്നലെ 2 മണിയോടെയാണ് അപകടം. ഡ്രൈവർ വിജയൻ, കണ്ടക്ടർ ബിജുമോൻ എന്നിവർ ഉൾപ്പെടെ 7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നിലവ് ∙ കൂട്ടക്കല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്കു പരുക്കേറ്റു. ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.വൈദ്യുതി പോസ്റ്റ് തകർത്താണു ബസ് മതിലിൽ ഇടിച്ചു മറിഞ്ഞത്. ഇന്നലെ  2 മണിയോടെയാണ് അപകടം. ഡ്രൈവർ വിജയൻ, കണ്ടക്ടർ ബിജുമോൻ എന്നിവർ ഉൾപ്പെടെ 7 പേർ മാത്രമാണു ബസിലുണ്ടായിരുന്നത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.ഈരാറ്റുപേട്ടയിൽ നിന്നു പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.‌