കറുകച്ചാൽ ∙ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ച ശേഷം വീടിന്റെ മതിൽ ഇടിച്ചു തകർത്തു. കറുകച്ചാൽ – മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കൽ ജംക്‌ഷനിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. ആനിക്കാട് ഭാഗത്ത് നിന്നെത്തിയ കാർ കറുകച്ചാലിൽ നിന്നു മല്ലപ്പള്ളി ഭാഗത്തേക്ക് കാറിന്റെ വശത്ത് ഇടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്നീട് സമീപത്തെ വീടിന്റെ മതിൽ തകർത്ത് ഭിത്തിയിലിടിച്ചു നിന്നു. കോരുത്തോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഒരു കിലോമീറ്റർ ദൂരം നേരെയുള്ള റോഡിൽ അമിത വേഗമാണ് അപകടങ്ങൾക്ക് കാരണമെന്നും വേഗ നിയന്ത്രണം സംവിധാനം ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.