കോട്ടയം ∙ പെൻഷൻകാർ സൂക്ഷിക്കുക, പണം വാങ്ങാൻ ട്രഷറിയിൽ എത്തുന്നവരെ പിന്തുടർന്ന് പണം തട്ടുന്ന സംഘം കലക്ടറേറ്റ് വളപ്പിൽ. ട്രഷറിയിൽനിന്ന് പെൻഷൻതുക വാങ്ങിയ മടങ്ങിയ കുമാരനല്ലൂർ ലക്ഷ്മി ഭവനം വിജയലക്ഷ്മിയുടെ 46,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിജയലക്ഷ്മി തനിച്ചാണ് ട്രഷറിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പെൻഷൻകാർ സൂക്ഷിക്കുക, പണം വാങ്ങാൻ ട്രഷറിയിൽ എത്തുന്നവരെ പിന്തുടർന്ന് പണം തട്ടുന്ന സംഘം കലക്ടറേറ്റ് വളപ്പിൽ. ട്രഷറിയിൽനിന്ന് പെൻഷൻതുക വാങ്ങിയ മടങ്ങിയ കുമാരനല്ലൂർ ലക്ഷ്മി ഭവനം വിജയലക്ഷ്മിയുടെ 46,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിജയലക്ഷ്മി തനിച്ചാണ് ട്രഷറിയിൽ എത്തിയത്. പെൻഷൻ വാങ്ങി ബസിൽ കഞ്ഞിക്കുഴിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു.

കഞ്ഞിക്കുഴി സ്റ്റോപ്പിൽ ബസ് ഇറങ്ങിയപ്പോഴാണ് കൈവശം ഉണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയത് അറിഞ്ഞത്. ഈസ്റ്റ് പൊലീസിൽ പരാതി നൽകി. നേരത്തേയും സമാനരീതിയിലുള്ള പരാതി ഉയർന്നിരുന്നു.ട്രഷറിയിൽ തനിച്ചെത്തിയ പ്രായമായ ആളുകൾക്കാണ് പണം നഷ്ടമായത്.