ചങ്ങനാശേരി ∙കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിനു മുൻപായി സുരക്ഷാ നടപടികളുടെ ഭാഗമായി ചുറ്റും ഷീറ്റ് വച്ചു മറയ്ക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിനു മുൻപായി സുരക്ഷാ നടപടികളുടെ ഭാഗമായി ചുറ്റും ഷീറ്റ് വച്ചു മറയ്ക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

പുതിയ ടെർമിനൽ നിർമിക്കുന്നതിനു മുന്നോടിയായാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നത്.പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 2 കട ഉടമകളോടു ഇവിടെ നിന്നും സാധനങ്ങൾ മാറ്റിയ ശേഷം കട ഒഴിയാൻ നിർദേശം നൽകിയിരുന്നു. ഇന്നലെ രാവിലെ പൊലീസിന്റെ സാന്നിധ്യത്തിൽ ഇവിടെ എത്തിയ കെഎസ്ആർടിസി അധികൃതർ കട ഉടമകളോട് അടിയന്തരമായി കട ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു വിസമ്മതിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.