കോട്ടയം ∙ തിരുനക്കര മൈതാനത്ത് പരിപാടികൾക്കായി എത്തിച്ചിരുന്ന ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ പുതുപ്പള്ളി മാമ്മൂട്ടിൽ ദിപിൻ വിശ്വം (33), കാഞ്ഞിരപ്പള്ളി കാളകെട്ടി കൊട്ടാരമറ്റം നസീർ (39), ഇടുക്കി കരുണാപുരം ബാലഗ്രാം ആറ്റുപുറമ്പോക്ക് ബാബു (48), ഉടുമ്പൻചോല അമ്പലമേട് മറ്റപ്പള്ളിൽ എം.എസ്.സോബിൻ (30) എന്നിവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തിരുനക്കര മൈതാനത്ത് പരിപാടികൾക്കായി എത്തിച്ചിരുന്ന ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ പുതുപ്പള്ളി മാമ്മൂട്ടിൽ ദിപിൻ വിശ്വം (33), കാഞ്ഞിരപ്പള്ളി കാളകെട്ടി കൊട്ടാരമറ്റം നസീർ (39), ഇടുക്കി കരുണാപുരം ബാലഗ്രാം ആറ്റുപുറമ്പോക്ക് ബാബു (48), ഉടുമ്പൻചോല അമ്പലമേട് മറ്റപ്പള്ളിൽ എം.എസ്.സോബിൻ (30) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 

എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ടി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ ഇ.ടി.ബിജു എന്നിവർ ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണു മോഷണം നടന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.