മലയിഞ്ചിപ്പാറ ∙ കാക്കകളുടെ അക്രമത്തിൽ പരുക്കേറ്റ വെള്ളിമൂങ്ങയെ സെന്റ് ജോസഫ് യുപി സ്കൂൾ കുട്ടികൾ രക്ഷിച്ചു. രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തുമ്പോഴാണു കാക്കകൾ ആക്രമിക്കുന്ന നിലയിൽ വെള്ളിമൂങ്ങയെ സ്കൂൾ പരിസരത്തു കണ്ടത്. ഉടൻ കാക്കകളിൽ നിന്നു സംരക്ഷിച്ചു സുരക്ഷിത വലയത്തിലാക്കി. തുടർന്നു വനം വകുപ്പ് സ്പെഷൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിഞ്ചിപ്പാറ ∙ കാക്കകളുടെ അക്രമത്തിൽ പരുക്കേറ്റ വെള്ളിമൂങ്ങയെ സെന്റ് ജോസഫ് യുപി സ്കൂൾ കുട്ടികൾ രക്ഷിച്ചു. രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തുമ്പോഴാണു കാക്കകൾ ആക്രമിക്കുന്ന നിലയിൽ വെള്ളിമൂങ്ങയെ സ്കൂൾ പരിസരത്തു കണ്ടത്. ഉടൻ കാക്കകളിൽ നിന്നു സംരക്ഷിച്ചു സുരക്ഷിത വലയത്തിലാക്കി. തുടർന്നു വനം വകുപ്പ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വിവരം അറിയിച്ചു. ഇതിനിടെ കുട്ടികൾ വെള്ളിമൂങ്ങയ്ക്കു മിന്നുവെന്നു പേരിടുകയും ചെയ്തു. വനം വകുപ്പ് ചുമതലപ്പെടുത്തിയ പാമ്പുപിടിത്ത വിദഗ്ധൻ നസീബ് വട്ടക്കയമെത്തി ഏറ്റുവാങ്ങി.