വെച്ചൂർ ∙ 30 ലിറ്റർ വ്യാജമദ്യവും, 32 കിലോ പുകയില ഉൽപന്നവുമായി തുറവൂർ പാട്ടുകുളങ്ങര സ്വദേശി സജീറിനെ വൈക്കം എക്സൈസ് പിടി കൂടി. എക്സൈസ് കോട്ടയം ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെച്ചൂർ ∙ 30 ലിറ്റർ വ്യാജമദ്യവും 32 കിലോ പുകയില ഉൽപന്നവുമായി തുറവൂർ പാട്ടുകുളങ്ങര സ്വദേശി സജീറിനെ വൈക്കം എക്സൈസ് പിടി കൂടി. എക്സൈസ് കോട്ടയം ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടികൂടിയത്. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.