കോട്ടയം ∙ ദൈവത്തോട് നീതി പുലർത്തുന്ന അധ്യാപക സമൂഹത്തിന് മാത്രമേ ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന് ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ. ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ദൈവത്തോട് നീതി പുലർത്തുന്ന അധ്യാപക സമൂഹത്തിന് മാത്രമേ ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി  പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന് ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ. ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സിഎസ്ഐ മധ്യകേരള മഹായിടവക അധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സിഎംഎസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ സുമോദ് സി.ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രൊഫ റൂബിൾ രാജ് മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് ഡോ.ആൻഡ്രൂ ആസ് ബിൽ, മഹായിടവക വൈദിക സെക്രട്ടറി നെൽസൺ ചാക്കോ, അത്മായ സെക്രട്ടറി ജേക്കബ് ഫിലിപ്പ് കല്ലുമല, രജിസ്ട്രാർ ഫിലിപ്പ് എം.വർഗീസ്, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി സി.വൈ.തോമസ്, ഷിബു തോമസ്, ഡോ. സാലി ജേക്കബ്, ജോളി തോമസ്, രമ സൂസൻ മാത്യു, ബാബു മാത്യു എന്നിവർ പ്രസംഗിച്ചു.