പൂവന്തുരുത്ത് ∙ മേൽപാലത്തിനു സമീപം വീടുകളിലേക്കുള്ള നടപ്പാത അടയ്ക്കാനുള്ള റെയി ൽവേ നടപടിക്കെതിരെ ജനകീയ കൂട്ടായ്മ ദീപം തെളിച്ച് പ്രതിഷേധിച്ചു. 65 വർഷമായി കുടുംബങ്ങൾ ഉപയോഗിക്കുന്ന നടപ്പു വഴി അടയ്ക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.സമരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂവന്തുരുത്ത് ∙ മേൽപാലത്തിനു സമീപം വീടുകളിലേക്കുള്ള നടപ്പാത അടയ്ക്കാനുള്ള റെയിൽവേ നടപടിക്കെതിരെ ജനകീയ കൂട്ടായ്മ ദീപം തെളിച്ച് പ്രതിഷേധിച്ചു. 65 വർഷമായി കുടുംബങ്ങൾ ഉപയോഗിക്കുന്ന നടപ്പു വഴി അടയ്ക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

സമരത്തിൽ നിന്നു പിന്മാറില്ലെന്നു കണ്ടപ്പോൾ ജനപ്രതിനിധികൾക്കു മേൽ റെയിൽവേ കള്ളക്കേസ് എടുത്തു ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർഡംഗം വാസന്തി സലിം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, നഗരസഭാംഗം എബി കുന്നേൽപ്പറമ്പിൽ, ജയൻ ബി മഠം എന്നിവർ പ്രസംഗിച്ചു.