വണ്ടൻപതാൽ ∙ മേഖലയിൽ മോട്ടർ പമ്പ് മോഷണം പതിവാകുന്നു. മൂന്ന് സെന്റ് കോളനി പരിസരത്ത് നിന്ന് ഒരു മാസത്തിനിടെ 5 മോട്ടറുകൾ മോഷണം പോയതായി നാട്ടുകാർ പറയുന്നു. മുൻപ് കിണറുകൾക്കു സമീപത്ത് നിന്നു മോട്ടറുകൾ മോഷണം പോയിരുന്നു എങ്കിലും ആരും പരാതി നൽകിയിരുന്നില്ല. ഇപ്പോൾ മോഷണം വ്യാപകമായതോടെ ജനങ്ങൾ ദുരിതത്തിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൻപതാൽ ∙ മേഖലയിൽ മോട്ടർ പമ്പ് മോഷണം പതിവാകുന്നു. മൂന്ന് സെന്റ് കോളനി പരിസരത്ത് നിന്ന് ഒരു മാസത്തിനിടെ 5 മോട്ടറുകൾ മോഷണം പോയതായി നാട്ടുകാർ പറയുന്നു. മുൻപ് കിണറുകൾക്കു സമീപത്ത് നിന്നു മോട്ടറുകൾ മോഷണം പോയിരുന്നു എങ്കിലും ആരും പരാതി നൽകിയിരുന്നില്ല. 

ഇപ്പോൾ മോഷണം വ്യാപകമായതോടെ ജനങ്ങൾ ദുരിതത്തിലായി. കിണറുകൾക്കു സമീപം സ്ഥാപിച്ചിരിക്കുന്ന മോട്ടറുകളിൽ മിക്കവയും ഉറപ്പിക്കാതെ ആണ് വച്ചിരിക്കുന്നത്. ഇതിനാൽ, പൈപ്പുകൾ വേർപെടുത്തി രാത്രി മോട്ടർ കടത്തുകയാണ്. പ്രദേശത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. രാത്രി കോളനി പ്രദേശം വഴി പൊലീസ് പട്രോളിങ് വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.