കോട്ടയം ∙ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. പാമ്പാടി വെള്ളൂർ മണ്ണകത്തു വീട്ടിൽ ഷാരോൺ ഷാജി (21)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെത്തിയ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയെന്നും കയ്യിൽ പിടിച്ചെന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ കരണത്തടിച്ചെന്നും പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. പാമ്പാടി വെള്ളൂർ മണ്ണകത്തു വീട്ടിൽ ഷാരോൺ ഷാജി (21)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെത്തിയ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയെന്നും കയ്യിൽ പിടിച്ചെന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ കരണത്തടിച്ചെന്നും പൊലീസ് പറഞ്ഞു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്.എസ്എച്ച്ഒ യു.ശ്രീജിത്ത്, എസ്ഐ എം.എച്ച്.അനുരാജ്, ജിജി ലൂക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് രാജ്, അരുൺ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.