ഈരാറ്റുപേട്ട ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 2 ദീർഘദൂര സർവീസുകൾ കൂടി ആരംഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. രാത്രി 9.30ന് ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ചു പാലാ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, തൃശൂർ, അഗളി വഴി ആനക്കട്ടിയിൽ എത്തുന്ന ആനക്കട്ടി ഫാസ്റ്റ് പാസഞ്ചർ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 2 ദീർഘദൂര സർവീസുകൾ കൂടി ആരംഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. രാത്രി 9.30ന് ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ചു പാലാ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, തൃശൂർ, അഗളി വഴി ആനക്കട്ടിയിൽ എത്തുന്ന ആനക്കട്ടി ഫാസ്റ്റ് പാസഞ്ചർ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 4.10ന് ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, തിരൂർ, പരപ്പനങ്ങാടി വഴി കോഴിക്കോട് എത്തുന്ന കെഎസ്ആർടിസി ബസും സർവീസ് ആരംഭിച്ചതായി എംഎൽഎ പറഞ്ഞു. 2 സർവീസുകളും മുൻപ് പാലാ ഡിപ്പോയിൽ നിന്നാണു സർവീസ് ആരംഭിച്ചിരുന്നത്. .