കണമല ∙ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട പുറത്തേൽ ചാക്കോച്ചന്റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോ (ജേക്കബ് തോമസ് 68), പ്ലാവനക്കുഴി തോമസ് ആന്റണി (63) എന്നിവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. ഇവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണമല ∙ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട പുറത്തേൽ ചാക്കോച്ചന്റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോ (ജേക്കബ് തോമസ് 68), പ്ലാവനക്കുഴി തോമസ് ആന്റണി (63) എന്നിവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുമെന്നു പറഞ്ഞു. അടിയന്തരസഹായം എന്ന നിലയിലാണ് അഞ്ചുലക്ഷം രൂപ അനുവദിച്ചതെന്നും നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്കു ബാക്കിത്തുക കൈമാറും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ല കലക്ടർ ഡോ.പി.കെ. ജയശ്രീ, എ.ഡി.എം. റെജി ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.