വൈക്കം ∙ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് ആറോടെ ലിങ്ക് റോഡിലാണ് അപകടം. വലിയ കവലയിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പരുത്തുമുടി ഗീതാഞ്ജലിയിൽ മധുവിനാണ് (52) പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മധുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് ആറോടെ ലിങ്ക് റോഡിലാണ് അപകടം. വലിയ കവലയിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പരുത്തുമുടി ഗീതാഞ്ജലിയിൽ മധുവിനാണ് (52) പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മധുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. പൊലീസ് മേൽനടപടി സ്വീകരിച്ചു.