അതിരമ്പുഴ∙ മുണ്ടുവേലിപ്പടി കലുങ്ക് നിർമാണം പൂർത്തിയാക്കി വാഹനഗതാഗതം പുനഃസ്ഥാപിച്ചു. കലുങ്ക് നിർമാണത്തിന്റെ പൂർത്തീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വികസന വിഹിത ഫണ്ട്‌ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിർമാണവും റോഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരമ്പുഴ∙ മുണ്ടുവേലിപ്പടി കലുങ്ക് നിർമാണം പൂർത്തിയാക്കി വാഹനഗതാഗതം പുനഃസ്ഥാപിച്ചു. കലുങ്ക് നിർമാണത്തിന്റെ പൂർത്തീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വികസന വിഹിത ഫണ്ട്‌ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിർമാണവും റോഡിന്റെ പുനരുദ്ധാരണവും നടത്തുന്നത്. 

റോഡ് പുനരുദ്ധാരണം വാഹന ഗതാഗത തടസ്സം ഉണ്ടാകാതെ 15 ദിവസം കൊണ്ടു പൂർത്തിയാകുമെന്ന് ഡോ. റോസമ്മ സോണി അറിയിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡംഗം ജോസ് അഞ്ജലി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഫസീന സുധീർ എന്നിവർ പ്രസംഗിച്ചു.