അയ്മനം ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിക്കുന്നു.ഹരിത സഭയോടനുബന്ധിച്ചു ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒന്നാം വാർഡ് ഒളോക്കരി - വരമ്പിനകം - ആയിരവേലി മീനച്ചിലാറിൽ നിന്ന് പ്ലാസ്റ്റിക് നീക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയ്മനം ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിക്കുന്നു.ഹരിത സഭയോടനുബന്ധിച്ചു ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒന്നാം വാർഡ് ഒളോക്കരി - വരമ്പിനകം - ആയിരവേലി മീനച്ചിലാറിൽ നിന്ന് പ്ലാസ്റ്റിക് നീക്കി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അധ്യക്ഷത വഹിച്ചു.

യോഗത്തിന് ഹരിത കർമ സേനാംഗം ജയമോൾ, കുടുംബശ്രീ എഡിഎസ് സെക്രട്ടറി റെനിമോൾ എന്നിവർ പ്രസംഗിച്ചു. എംജിഎൻആർജി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേനാംഗങ്ങൾ  തുടങ്ങിയവർ പ്ലാസ്റ്റിക് നീക്കുന്ന പരിപാടിയിൽ പങ്കെടുത്തു.5ന് ഉച്ചയ്ക്ക് 1.30ന് പഞ്ചായത്ത് ഹാളിലാണു ഹരിത സഭ ചേരുന്നത്. പൊതു ഇടങ്ങളും,പൊതുജലാശയങ്ങളും പ്ലാസ്റ്റിക് രഹിതമാക്കി സംരക്ഷിക്കുക, പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഹരിത സഭ സംഘടിപ്പിച്ചിട്ടുള്ളത്.