എരുമേലി ∙ കോളജ് ബസും ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെ എരുമേലി – റാന്നി റോഡിൽ മറ്റന്നൂർക്കരയിലാണ് അപകടം. പത്തനംതിട്ടയിലെ സ്വകാര്യ എൻജിനീയറിങ് കോളജിന്റെ ബസ് ആണ് ഓട്ടോറിക്ഷയിലും പിന്നാലെ എത്തിയ കാറിലും ഇടിച്ചത്. ബസ് എരുമേലിയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ കോളജ് ബസും ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെ എരുമേലി – റാന്നി റോഡിൽ മറ്റന്നൂർക്കരയിലാണ് അപകടം. പത്തനംതിട്ടയിലെ സ്വകാര്യ എൻജിനീയറിങ് കോളജിന്റെ ബസ് ആണ് ഓട്ടോറിക്ഷയിലും പിന്നാലെ എത്തിയ കാറിലും ഇടിച്ചത്. ബസ് എരുമേലിയിലേക്കു വരികയായിരുന്നു. വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയപ്പോഴാണ് ഓട്ടോയിലും കാറിലും ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബസിൽ 2 വിദ്യാർഥികളും ഓട്ടോ റിക്ഷയിൽ യാത്രക്കാരിയും ഉണ്ടായിരുന്നു. ഓട്ടോ പൂർണമായി തകർന്നു. എരുമേലി പൊലീസ് കേസ് എടുത്തു.