വൈക്കം ∙ പിണറായി സർക്കാർ രാജി വയ്ക്കണമെന്ന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. പിണറായി സർക്കാർ കേരളത്തെ വഴിയാധാരമാക്കിയെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു. ഈ പോസ് മെഷീൻ തകരാറിലാണെന്നു പറഞ്ഞ് കേരളത്തിലെ റേഷൻ കടകൾ അടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ പിണറായി സർക്കാർ രാജി വയ്ക്കണമെന്ന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. പിണറായി സർക്കാർ കേരളത്തെ  വഴിയാധാരമാക്കിയെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.ഈ പോസ് മെഷീൻ തകരാറിലാണെന്നു പറഞ്ഞ് കേരളത്തിലെ റേഷൻ കടകൾ അടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ  ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എൻ.ശിവൻ കുട്ടി, റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി വി.ജോസഫ് തങ്കമ്മ വർഗീസ്, ജോൺ വളവത്ത്, വി.എം.തോമസ്, കെ.എസ്.ബിജുമോൻ, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, സജിമോൻ വർഗീസ്. ശക്തിധരൻ നായർ, ജോൺസൺ കാട്ടിക്കുന്ന്, സജിമോൻ ജോസഫ്, ജോയി കൊച്ചനാപ്പറമ്പിൽ, സിനി ഷാജി, രഞ്ജിനി ബാബു, ജോസഫ് പള്ളിയിൽ ജയിംസ് ഇല്ലിക്കൻ എൻ.ടി.തോമസ് രാജ നെല്ലി പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.