അരുവിത്തുറ∙ ലോക ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ക്ഷീരകർഷകർക്കും ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുമായി സെമിനാർ സംഘടിപ്പിക്കുന്നു. അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ "സുരക്ഷിതവും ശാസ്ത്രീയവുമായ പാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുവിത്തുറ∙ ലോക ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ക്ഷീരകർഷകർക്കും ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുമായി സെമിനാർ സംഘടിപ്പിക്കുന്നു. അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ "സുരക്ഷിതവും ശാസ്ത്രീയവുമായ പാൽ സംഭരണം " എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 

ജൂൺ 7 ന് രാവിലെ 11 മണിക്ക് നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും. സെമിനാർ പൂർണ്ണമായും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. സെമിനാറിൽ സംബന്ധിക്കുന്നതിനായി ബന്ധപ്പെടുക Mob: 9495558054.