ഈരാറ്റുപേട്ട ∙ മഴ പെയ്താൽ പാലാ റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഗതാഗത തടസ്സത്തിനു കാരണമാകുന്നു. അരുവിത്തുറ കോളജ് പാലം ജം‍‌‌ക്‌ഷനു സമീപമാണ് വെള്ളക്കെട്ടു രൂപപ്പെടുന്നത്. റോഡിന്റെ ഓടയും മീനച്ചിലാറ്റിലേക്കുള്ള കലുങ്കും അടഞ്ഞതാണ് പെട്ടെന്നുണ്ടായ വെള്ളക്കെട്ടിനു കാരണം. വലിയ മഴ പെയ്താൽ റോഡ് മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ മഴ പെയ്താൽ പാലാ റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഗതാഗത തടസ്സത്തിനു കാരണമാകുന്നു. അരുവിത്തുറ കോളജ് പാലം ജം‍‌‌ക്‌ഷനു സമീപമാണ് വെള്ളക്കെട്ടു രൂപപ്പെടുന്നത്. റോഡിന്റെ ഓടയും മീനച്ചിലാറ്റിലേക്കുള്ള കലുങ്കും അടഞ്ഞതാണ് പെട്ടെന്നുണ്ടായ വെള്ളക്കെട്ടിനു കാരണം. വലിയ മഴ പെയ്താൽ റോഡ് മുഴുവൻ വെള്ളക്കെട്ടാണ്. ഇതു വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. 

ചെറിയ മഴ പെയ്താൽപോലും റോഡിന്റെ പകുതി ഭാഗം വരെ വെള്ളം കയറും. വെള്ളക്കെട്ട് ഒഴിവാക്കി വാഹനങ്ങൾ പോകുന്നത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. അടഞ്ഞ ഓടയും കലുങ്കും എത്രയും വേഗം വൃത്തിയാക്കിയില്ലെങ്കിൽ കാലവർഷം ശക്തമാകുമ്പോൾ ഗതാഗതം മുടങ്ങാൻ ഇടയാകുമെന്നു നാട്ടുകാർ പറയുന്നു.