എലിക്കുളം∙ പഞ്ചായത്തിലെ ഹരിതസഭ ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു. ഹരിതകർമ സേനാംഗങ്ങളെ വൈസ്പ്രസിഡന്റ് സെൽവി വിത്സൺ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഖിൽ അപ്പുക്കുട്ടൻ, കൺസോർഷ്യം പ്രസിഡന്റ് പി.എസ്.ഷെഹ്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലിക്കുളം∙ പഞ്ചായത്തിലെ ഹരിതസഭ ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു. ഹരിതകർമ സേനാംഗങ്ങളെ വൈസ്പ്രസിഡന്റ് സെൽവി വിത്സൺ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഖിൽ അപ്പുക്കുട്ടൻ, കൺസോർഷ്യം പ്രസിഡന്റ് പി.എസ്.ഷെഹ്ന, സൂര്യമോൾ, ഷേർളി അന്ത്യാങ്കുളം, സിനി ജോയി, മാത്യൂസ് പെരുമനങ്ങാട്ട്, ആഷാമോൾ, ദീപ ശ്രീജേഷ്, കെ.എം.ചാക്കോ, നിർമല ചന്ദ്രൻ, ജയിംസ് ചാക്കോ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജോബോയ് ജോൺ, ഫെമി ഫ്രാൻസിസ്, ജലജാമണി, ഷിജുകുമാർ, എം.എസ്.ആശിഷ്, രാധാകൃഷ്ണപിള്ള, വി.പി.ശശി എന്നിവർ പ്രസംഗിച്ചു.

ചിറക്കടവ് പഞ്ചായത്ത് പൊൻകുന്നം

ADVERTISEMENT

∙ചിറക്കടവ് പഞ്ചായത്ത് ഹരിതസഭ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു ഹരിത കർമ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തിനെ വലിച്ചെറിയൽ വിമുക്ത പഞ്ചായത്തായി യോഗത്തിൽ ഡോ.എൻ. ജയരാജ് പ്രഖ്യാപിച്ചു.