കോട്ടയം ∙ പതിനഞ്ച് വർഷമായി നിരത്തിലോടുന്ന വാഹനങ്ങൾ നിരോധിക്കുന്ന നിയമം പിൻവലിക്കുക, ആർടിഒ, പൊലീസ് എന്നിവരുടെ അനാവശ്യ പരിശോധനകൾ അവസാനിപ്പിക്കുക, ജിപിഎസ് സംവിധാനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നടത്തിയ ധർണ ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പതിനഞ്ച് വർഷമായി നിരത്തിലോടുന്ന വാഹനങ്ങൾ നിരോധിക്കുന്ന നിയമം പിൻവലിക്കുക, ആർടിഒ, പൊലീസ് എന്നിവരുടെ അനാവശ്യ പരിശോധനകൾ അവസാനിപ്പിക്കുക, ജിപിഎസ് സംവിധാനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന കമ്മിറ്റിയംഗം കെ.എൻ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി.അജികുമാർ, ട്രഷറർ സുനിൽ തോമസ്, ബാബുക്കുട്ടൻ, ഷാനവാസ്, റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു.