കോട്ടയം ∙ ഓണം ഓർമകൾ ഉണർത്തി വീണ്ടും പിള്ളേരോണം. കർക്കടകത്തിലെ തിരുവോണം നാളായ ഇന്നാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. പണ്ട് കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങുന്ന ആഘോഷം 28 ദിവസം നീണ്ടിരുന്നു. ചിങ്ങത്തിലെ അത്തം മുതൽ 10 ദിവസം ഓണാഘോഷം വിപുലമായും നടത്തി. ഇപ്പോൾ കർക്കടകത്തിലെ പിള്ളേരോണം കഴിഞ്ഞാൽ പിന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഓണം ഓർമകൾ ഉണർത്തി വീണ്ടും പിള്ളേരോണം. കർക്കടകത്തിലെ തിരുവോണം നാളായ ഇന്നാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. പണ്ട് കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങുന്ന ആഘോഷം 28 ദിവസം നീണ്ടിരുന്നു. ചിങ്ങത്തിലെ അത്തം മുതൽ 10 ദിവസം ഓണാഘോഷം വിപുലമായും നടത്തി. ഇപ്പോൾ  കർക്കടകത്തിലെ പിള്ളേരോണം കഴിഞ്ഞാൽ പിന്നെ ചിങ്ങത്തിലെ ആഘോഷത്തിനാണ് പ്രാധാന്യം. കുട്ടികൾക്കുള്ള ഓണക്കോടിയും സദ്യയുമായി ഇന്നു മുതൽ പൂവിളി ഉണരുകയായി.
പിള്ളേരോണ സമ്മാനം!!! ഇന്ന് പിള്ളേരോണം. കുന്നന്താനം ഹൗസ് ഓഫ് ഡിവൈൻ പ്രൊവിഡൻസിലേക്കു നിത്യോപയോഗ സാധനങ്ങൾ നൽകിയാണ് ചെത്തിപ്പുഴ ക്രിസ്തുജ്യോതി കിന്റർഗാർട്ടൻ ആൻഡ് പ്ലേ സ്കൂളിലെ കൊച്ചുകൂട്ടുകാർ പിള്ളേരോണം ആഘോഷിക്കുന്നത്. ഇതിനായി വീട്ടിൽ നിന്നു കൊണ്ടുവന്ന അവശ്യസാധനങ്ങളുമായി കുട്ടികളും പ്രിൻസിപ്പൽ റവ. ഫാ. ഫിലിപ്പോസ് തുണ്ടുവലിച്ചിറ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. അഖിൽ കരിക്കത്ര, പ്രധാനാധ്യാപിക ഷാലിയ തോമസ്, അധ്യാപകരായ രജനി എ.നായർ, ലിറ്റി ജോളി, സൂസൻ ജോഷി എന്നിവരും. ചിത്രം : അഭിജിത് രവി ∙ മനോരമ