ഒറവയ്ക്കൽ∙ കല്ലക്കുളത്തായ ഒരവയ്ക്കൽ പരേതനായ ഒ.എം.ജേക്കബിന്റെ (ചാക്കോച്ചൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (തങ്കമ്മ-85) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 2.00ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: സരോ വർഗീസ്, ജേക്കബ് മാത്യു, അനിത ജിജി, സുനിത ഷാജൻ, ജോർജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറവയ്ക്കൽ∙ കല്ലക്കുളത്തായ ഒറവയ്ക്കൽ പരേതനായ ഒ.എം.ജേക്കബിന്റെ (ചാക്കോച്ചൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (തങ്കമ്മ-85) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ (ശനിയാഴ്ച) 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: സരോ വർഗീസ്, ജേക്കബ് മാത്യു, അനിത ജിജി, സുനിത ഷാജൻ, ജോർജ് ജേക്കബ്. മരുമക്കൾ: സി.എം.വർഗീസ് ചീരൻ ചാലിശേരി, സോ മാത്യു അരീറ്റാൽ മുടവൂർ, ജിജി വർഗീസ് പുത്തൻ പുരയിൽ തോപ്പുംപടി, ഷാജൻ കുറിയാക്കോസ് പാറയ്ക്കൽ കോതമംഗലം, ബ്ലസ്സി ജോർജ് പതാലിൽ വടശ്ശേരിക്കര. പരേത കുമരകം കല്ലിപ്പുറത്ത് (പൈലിത്താനം) കുടുംബാംഗമാണ്. ഭൗതിക ശരീരം ഇന്ന് വൈകീട്ട് 5 മണിയോടെ ദ്വിതീയ പുത്രൻ ജോർജ് ജേക്കബിന്റെ (കുഞ്ഞൂഞ്ഞ്) ഭവനത്തിൽ എത്തിക്കുന്നതാണ്.