കുമരകം ∙ കുമരകത്തും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറ് മേലേക്കര ഭാഗത്ത് മേലേക്കര വീട്ടിൽ അജീഷ് ഗോപി (43)യെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അജീഷ് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനായി വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ കുമരകത്തും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറ് മേലേക്കര ഭാഗത്ത് മേലേക്കര വീട്ടിൽ അജീഷ് ഗോപി (43)യെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അജീഷ് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇവിടെ നിന്നു 216 പാക്കറ്റ് ഹാൻസും കൂടാതെ മറ്റു നിരോധിത പുകയില ഉൽപന്നമായ കൂൾ ലിപ്പിന്റെ പാക്കറ്റുകളും കണ്ടെടുത്തു. സ്റ്റേഷൻ എസ്എച്ച്ഒ: എ.എസ്.അൻസൽ, എസ്.ഐ: ഷാജി, സിപിഒമാരായ  അമ്പാടി, ഷൈജു, സുജിത്ത്, മിനീഷ്, റെജിമോൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.