പങ്ങട ∙ വളർത്തുപശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ചെന്ന് പരാതി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പങ്ങട പെട്ടത്താനം സുരേഷി (40)ന്റെ പശുവിന്റെ കണ്ണിലാണ് ആസിഡ് ഒഴിച്ചത്. പ്രദേശവാസിയെ പാമ്പാടി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇന്നലെ രാവിലെ 8.30നാണു സംഭവം.പശുവിനെ വളർത്തിയാണ് സുരേഷ് ഉപജീവനം നടത്തുന്നത്. ആസിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്ങട ∙ വളർത്തുപശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ചെന്ന് പരാതി.  ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പങ്ങട പെട്ടത്താനം സുരേഷി (40)ന്റെ പശുവിന്റെ കണ്ണിലാണ് ആസിഡ് ഒഴിച്ചത്. പ്രദേശവാസിയെ പാമ്പാടി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇന്നലെ രാവിലെ 8.30നാണു സംഭവം.പശുവിനെ വളർത്തിയാണ് സുരേഷ് ഉപജീവനം നടത്തുന്നത്. ആസിഡ് കണ്ണിൽ വീണതോടെ പശു അസ്വസ്ഥത പ്രകടിപ്പിച്ചു. ശബ്ദം കേട്ട് സുരേഷും അമ്മ മോളിയും വന്നപ്പോൾ ആസിഡ് ഒഴിച്ച ശേഷം പ്രദേശവാസി ഓടുന്നത് കണ്ടു.മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പാമ്പാടി പൊലീസ് കേസെടുത്തു. 2 മാസം ഗർഭിണിയാണ് പശു. 2 നേരങ്ങളിലായി 12 ലീറ്റർ പാൽ ലഭിക്കുന്ന പശുവാണ്.