പാലാ∙ വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഉപ്പുതറ സ്വദേശി ആന്റോ ജോർജിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെയാണ് അപകടം. തൊടുപുഴയിലുള്ള സുഹൃത്തിനെ സന്ദർശിച്ച ശേഷം മടങ്ങി പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറും ഇന്നോവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ∙ വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഉപ്പുതറ സ്വദേശി ആന്റോ ജോർജിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെയാണ് അപകടം. തൊടുപുഴയിലുള്ള സുഹൃത്തിനെ സന്ദർശിച്ച ശേഷം മടങ്ങി പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് പരുക്കേറ്റു

ADVERTISEMENT

പാലാ∙ സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി ഉഴവൂർ സ്വദേശിനി മറിയാമ്മയെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1.30 യോടെ കുടക്കച്ചിറ ഭാഗത്തു വച്ചായിരുന്നു അപകടം. ഇടിച്ച വാഹനത്തിൽ തന്നെ ഉടൻ മറിയാമ്മയെ ചേർപ്പുങ്കൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.