കോട്ടയം ∙ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ തിരുനക്കര മഹാദേവ ക്ഷേത്ര പരിസരം വൃത്തിയാക്കലിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്തു. ശിവരാജ് സിങ് ചൗഹാനെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് അധികൃതരും ചേർന്നു സ്വീകരിച്ചു. സെക്രട്ടറി അജയ് ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ തിരുനക്കര മഹാദേവ ക്ഷേത്ര പരിസരം വൃത്തിയാക്കലിൽ  മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്തു.  ശിവരാജ് സിങ് ചൗഹാനെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് അധികൃതരും ചേർന്നു സ്വീകരിച്ചു. സെക്രട്ടറി അജയ് ടി. നായർ, ജനറൽ കോഓർഡിനേറ്റർ ടി.സി.രാമാനുജം, വി.എ.രാധാകൃഷ്ണൻ എന്നിവർ ചേർന്നു സ്വീകരിച്ചു. ബിജെപി പ്രവർത്തകർക്കൊപ്പം ആൽവിളക്കും ക്ഷേത്രപരിസരവും വൃത്തിയാക്കി. ബിജെപി സംസ്ഥാന വക്താവ് എൻ.കെ.നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, ബി.രാധാകൃഷ്ണമേനോൻ, എസ്.രതീഷ്, കെ.പി.ഭുവനേശ്, റീബാ വർക്കി, അഖിൽ രവീന്ദ്രൻ, ലാൽകൃഷ്ണ, ഡോ. ലിജി വിജയകുമാർ, സി.എൻ.സുഭാഷ്, ടി.ആർ.അനിൽകുമാർ, ബിനു ആർ. മോഹൻ, പി.എസ്.ബിജുകുമാർ, എസ്.ജയ, ഹരികിഴക്കേക്കുറ്റ്, നിഷാദ്, ജെനീഷ് കോടപ്പള്ളി, സിന്ധു അജിത് എന്നിവർ പങ്കെടുത്തു. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽനിന്ന് നാഗമ്പടം മഹാദേവ ക്ഷേത്രത്തിലേക്കുള്ള ദേശതാലപ്പൊലി ഘോഷയാത്രയിലെ രഥത്തിൽ മാലചാർത്തിയ ശേഷമാണ് ശിവരാജ് സിങ് ചൗഹാൻ മടങ്ങിയത്.