കോട്ടയം ∙ പുളിക്കൽകവല സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 25 മുതൽ 28 വരെ ആചരിക്കും. 25ന് വൈകിട്ട് 5 ന് കൊടിയേറ്റ്. തുടർന്ന് കുർബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ വെരി.റവ.ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ നേതൃത്വം നൽകും. 26ന് വൈകിട്ട് 5 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പുളിക്കൽകവല സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 25 മുതൽ 28 വരെ ആചരിക്കും. 25ന് വൈകിട്ട് 5 ന് കൊടിയേറ്റ്. തുടർന്ന് കുർബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ വെരി.റവ.ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ നേതൃത്വം നൽകും. 26ന് വൈകിട്ട് 5 ന് കുർബാനയിൽ റവ.ഫാ.സിറിയക് വലിയപറമ്പിൽ വചനസന്ദേശം നൽകും.

27ന് രാവിലെ 7 ന് റവ.ഫാ.ജോസഫ് കട്ടപ്പുറം വിശുദ്ധ കുർബാന നയിക്കും. വൈകിട്ട് 4.45 ന് നടക്കുന്ന പ്രദക്ഷിണത്തിന് റവ.ഫാ. മൈക്കിൾ കിങ്ങണംചിറ, റവ.ഫാ. അബ്രഹാം കാളിയത്ത് എന്നിവർ നേതൃത്വം നൽകും. തിരുനാൾ ദിനമായ 28 ന് രാവിലെ 7 ന് നടക്കുന്ന കുർബാനയിൽ വികാരി റവ.ഫാ.മാത്യു ജെ ഓടലാനി വചന സന്ദേശം നൽകും. രാവിലെ 10 ന് തിരുനാൾ കുർബാനയ്ക്ക് റവ.ഫാ.ചാക്കോ കൊമ്പാറനിരപ്പേൽ നേതൃത്വം നൽകും. വൈകിട്ട് ഏഴിന് തിരുവനന്തപുരം അക്ഷര തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ‘ഇടം’ എന്ന സാമൂഹികനാടകം ഉണ്ടാകും.