പാലാ ∙ ഗാനമേളയ്ക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെഴുവംകുളം ലക്ഷംവീട് കോളനി ഭാഗം സ്വദേശികളായ കോട്ടയിൽ അശ്വിൻ സാബു (23), കുന്നേപ്പറമ്പിൽ ജിനോ ജോസ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഴുവംകുളം ക്ഷേത്രത്തിൽ ഗാനമേള കാണാൻ എത്തിയ യുവാക്കളെ ആക്രമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ ഗാനമേളയ്ക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെഴുവംകുളം ലക്ഷംവീട് കോളനി ഭാഗം സ്വദേശികളായ കോട്ടയിൽ അശ്വിൻ സാബു (23), കുന്നേപ്പറമ്പിൽ ജിനോ ജോസ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഴുവംകുളം ക്ഷേത്രത്തിൽ ഗാനമേള കാണാൻ എത്തിയ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഇവർ സമീപവാസികളായ 3 യുവാക്കളെ ആക്രമിക്കുകയും മറ്റൊരു യുവാവിനെ ഓട്ടോയിൽ പിന്തുടർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്ഐ വി.എൽ.ബിനു, കെ.എസ്.ജയൻ, സിപിഒമാരായ രഞ്ജിത്ത്, അരുൺ കുമാർ, ശങ്കർ, മോനിഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.