ചങ്ങനാശേരി ∙ ഡെങ്കിപ്പനി വീണ്ടും പിടിമുറുക്കുന്നു. നഗരസഭാ പരിധിയിലെ 14ാം വാർഡിലെ 6 പേരാണ് ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഡെങ്കിപ്പനി ബാധിതരായി ചികിത്സയിൽ കഴിയുന്നത്. നഗരസഭ അടിയന്തരമായി കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരണിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതായി കൗൺസിലർ കെ.എം.നജിയ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ ഡെങ്കിപ്പനി വീണ്ടും പിടിമുറുക്കുന്നു. നഗരസഭാ പരിധിയിലെ 14ാം വാർഡിലെ 6 പേരാണ് ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഡെങ്കിപ്പനി ബാധിതരായി ചികിത്സയിൽ കഴിയുന്നത്.  നഗരസഭ അടിയന്തരമായി കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരണിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതായി കൗൺസിലർ കെ.എം.നജിയ പറഞ്ഞു. റവന്യു ടവറിലെ സ്വകാര്യ സ്ഥാപനത്തിലെ 2 ജീവനക്കാരികൾക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇവർ മാർക്കറ്റ് വാർഡിലെ താമസക്കാരാണ്. മാർക്കറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വീണ്ടും വ്യാപകമാകുകയാണ്.