കോട്ടയം∙ കാമ്പിശേരി കരുണാകരന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയും ബസേലിയസ് കോളജ് മലയാള വിഭാഗവും ചേർന്ന് നടത്തുന്ന സിംപോസിയം ഇന്ന് 10ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും. കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കാമ്പിശേരി കരുണാകരന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയും ബസേലിയസ് കോളജ് മലയാള വിഭാഗവും ചേർന്ന് നടത്തുന്ന സിംപോസിയം ഇന്ന് 10ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും. കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി അംഗം ഡോ. സാബു കോട്ടുക്കൽ പ്രഭാഷണം നടത്തും.

‘കാമ്പിശേരിയും പത്രപ്രവർത്തനവും’ എന്ന വിഷയത്തിൽ നിരൂപകനും ഭാഷാപോഷിണി പത്രാധിപസമിതി അംഗവുമായ ഡോ. കെ.എം.വേണുഗോപാൽ, കവി അരവിന്ദൻ കെ.എസ്.മംഗലം, കഥാകൃത്ത് ബി.മുരളി, ജയൻ മഠത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. ടി.കെ.സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും. 3ന് സമാപന സമ്മേളനത്തിൽ കവി ശാന്തൻ മുഖ്യപ്രഭാഷണം നടത്തും. മലയാളവിഭാഗം മേധാവി ഡോ. തോമസ് കുരുവിള അധ്യക്ഷത വഹിക്കും.