കോട്ടയം ∙ തോടുകളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യം വലിച്ചെറിയുന്നതു തടയാൻ ഇരുമ്പു വല കെട്ടി സംരക്ഷണമൊരുക്കി കോട്ടയം നഗരസഭ. മള്ളുശേരി വാർഡിലെ 5 സ്ഥലങ്ങളിലാണു വല സ്ഥാപിച്ചത്.മീനച്ചിലാർ, ആറ്റിലേക്കുള്ള ചെറു തോടുകൾ എന്നിവയ്ക്കു കുറുകെയുള്ള പാലങ്ങളിലാണു വലകൾ. ഈ ഭാഗങ്ങളിൽ രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തോടുകളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യം വലിച്ചെറിയുന്നതു തടയാൻ ഇരുമ്പു വല കെട്ടി സംരക്ഷണമൊരുക്കി കോട്ടയം നഗരസഭ. മള്ളുശേരി വാർഡിലെ 5 സ്ഥലങ്ങളിലാണു വല സ്ഥാപിച്ചത്. മീനച്ചിലാർ, ആറ്റിലേക്കുള്ള ചെറു തോടുകൾ എന്നിവയ്ക്കു കുറുകെയുള്ള പാലങ്ങളിലാണു വലകൾ.

ഈ ഭാഗങ്ങളിൽ രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു. തുടർന്നാണു ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിക്കാൻ വലകൾ സ്ഥാപിച്ചത്.   3.25 ലക്ഷം രൂപ മുടക്കിയാണ് ഇരുമ്പു വലകൾ സ്ഥാപിച്ചത്.

ADVERTISEMENT

വല സ്ഥാപിച്ച ഇടങ്ങൾ
∙ മീനച്ചിലാറിനു കുറുകെയുള്ള ചുങ്കം പാലത്തിൽ.
∙ മള്ളൂശേരി സെന്റ് തോമസ് എൽപി സ്കൂളിനോടു ചേർന്നുള്ള പാലത്തിൽ. 
∙ സെന്റ് തോമസ് മഠത്തിനു ചേർന്നുള്ള പാലം
∙ എംആർഎ നഗർ പാലത്തിൽ. 
∙ തിടമ്പൂർ ഗുരുമന്ദിരത്തിന് ചേർന്നുള്ള പാലം