കോട്ടയം ∙ ജില്ലയിൽ ശക്തമായ വേനൽ മഴ. ഇന്നലെ വൈകിട്ടു മുതലാണു ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തത്. ഇടിയും കാറ്റുമുണ്ടായി.കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ മലയോര മേഖലകളിലെ സ്ഥലങ്ങളിൽ വേനൽമഴ പെയ്തിരുന്നു.ഇത്രയും ശക്തമായി മഴ എത്തുന്നത് ഈ മാസത്തിൽ ആദ്യം. ഇന്നലെ വൈകിട്ട് പെയ്ത മഴ മില്ലീമീറ്ററിൽ ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ജില്ലയിൽ ശക്തമായ വേനൽ മഴ. ഇന്നലെ വൈകിട്ടു മുതലാണു  ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തത്. ഇടിയും കാറ്റുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ മലയോര മേഖലകളിലെ സ്ഥലങ്ങളിൽ വേനൽമഴ പെയ്തിരുന്നു. ഇത്രയും ശക്തമായി മഴ എത്തുന്നത് ഈ മാസത്തിൽ ആദ്യം.

ഇന്നലെ വൈകിട്ട് പെയ്ത മഴ മില്ലീമീറ്ററിൽ
∙ പാതാമ്പുഴ 40 ∙ കൂട്ടിക്കൽ കാവാലി 25.
∙ പറത്താനം 40.4 (വിവരങ്ങൾ:മീനച്ചിൽ റെയ്ൻ–റിവർ മോണിറ്ററിങ് നെറ്റ്‌വർക്)

ADVERTISEMENT

ജില്ലയിൽ പ്രതീക്ഷിച്ച മഴയില്ല
ഈ മാസം ജില്ലയിൽ പെയ്യുമെന്നു പ്രതീക്ഷിച്ച മഴയുടെ  67 ശതമാനവും പെയ്തില്ല.

∙ മാർച്ച് 1 മുതൽ ഇന്നലെ വരെ പെയ്യേണ്ട മഴ– 47 മില്ലീമീറ്റർ
∙ ശരാശരി ആകെ പെയ്ത മഴ – 15.5 മില്ലീമീറ്റർ
∙ കുറവ് 67 ശതമാനം. (വിവരങ്ങൾ: കേന്ദ്ര കാലാവസ്ഥാ വകുപ്പ്)