പൊൻകുന്നം ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ് വീണ്ടും നേടി. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ തോമസിനാണ്.2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം തോമസ് നേടിയിരുന്നു. ഈ 2 ടിക്കറ്റുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊൻകുന്നം ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ് വീണ്ടും നേടി. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ തോമസിനാണ്. 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം തോമസ് നേടിയിരുന്നു. 

ഈ 2  ടിക്കറ്റുകളും പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് എടുത്തത്. രണ്ടുതവണയും ഭാഗ്യമെത്തിയതു കണ്ണൂർ ജില്ലയിലെ ടിക്കറ്റിൽ നിന്നാണ്. നേരത്തേ തോമസ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ കൃഷിയാണ്.