ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവ് പാലാ ∙ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9495750461, 9605276115. ലെവൽ ക്രോസിങ്ഗേറ്റ് അടച്ചിടും കോട്ടയം ∙ വൈക്കം റോഡ് - കുറുപ്പന്തറ സ്റ്റേഷനുകൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവ്
പാലാ ∙ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9495750461, 9605276115.

ലെവൽ ക്രോസിങ്ഗേറ്റ്  അടച്ചിടും
കോട്ടയം ∙ വൈക്കം റോഡ് - കുറുപ്പന്തറ സ്റ്റേഷനുകൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന കടുത്തുരുത്തി ലെവൽ ക്രോസിങ് ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണിക്കായി നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടുമെന്നു അഡീഷനൽ ജില്ലാ മജിസ്ട്രേട്ടു അറിയിച്ചു. വാഹനഗതാഗതം കുറുപ്പന്തറ യാർഡിലെ റെയിൽവേ മേൽപാലം വഴി തിരിച്ചുവിടും.
കോട്ടയം ∙ കുറുപ്പന്തറ റെയിൽവേ സ്റ്റേഷൻ യാർഡിലെ ലെവൽ ക്രോസിങ് ഗേറ്റ് അടിയന്തര അറ്റകുറ്റപ്പണിക്കായി 23ന് രാവിലെ 8 മുതൽ വൈകിട്ട് 8 വരെ അടച്ചിടുമെന്നു അഡീഷനൽ ജില്ലാ മജിസ്ട്രേട്ടു അറിയിച്ചു.    വാഹനഗതാഗതം കുറുപ്പന്തറ റെയിൽവേ മേൽപാലം വഴിയോ മാഞ്ഞൂർ മേൽപാലം വഴിയോ തിരിച്ചുവിടും.