കോട്ടയം ∙ കഞ്ഞിക്കുഴി–ദേവലോകം റോഡിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് 5 ചെറുവാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.ഒഴിവായത് വൻ ദുരന്തം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണംനഷ്ടപ്പെട്ട് എതിരെ വന്ന 2 കാറുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കഞ്ഞിക്കുഴി–ദേവലോകം റോഡിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് 5 ചെറുവാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. ഒഴിവായത് വൻ ദുരന്തം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന 2 കാറുകളിൽ ഇടിച്ച് തലകീഴായി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.  വാഹനയാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാവിലെ പത്തരയോടെ കഞ്ഞിക്കുഴി ജംക്‌ഷന് സമീപത്താണ് സംഭവം. ദേവലോകം റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽപെട്ട വാഹനങ്ങൾ പൊലീസ് റോഡിൽനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.