വൈദ്യുതിമുടക്കം പുതുപ്പള്ളി ∙ കൊച്ചുമറ്റം, പാലയ്ക്കലോടിപ്പടി, കീച്ചാൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ ഈസ്റ്റ് വെസ്റ്റ്, തുരുത്തിപ്പള്ളി, കാന, മന്നത്തുകടവ്, ടപ്പിയോക്ക, നിറപറ എച്ച്ടി, തൂപ്രം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും ഉദയാ, നിറപറ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതിമുടക്കം
പുതുപ്പള്ളി ∙ കൊച്ചുമറ്റം, പാലയ്ക്കലോടിപ്പടി, കീച്ചാൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ഈസ്റ്റ് വെസ്റ്റ്, തുരുത്തിപ്പള്ളി, കാന, മന്നത്തുകടവ്, ടപ്പിയോക്ക, നിറപറ എച്ച്ടി, തൂപ്രം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും ഉദയാ, നിറപറ, മുളയ്ക്കാംതുരുത്തി 1, 2, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 2 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
മണർകാട് ∙ കാരാണി, കൊല്ലക്കൊമ്പ്, പള്ളിക്കുന്ന്, ബ്ലൂ മൗണ്ട് അപ്പാർട്മെന്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, പഞ്ചായത്ത്, അമ്പലപ്പടി, തോണിപ്പാറ, മാച്ച് ഫാക്ടറി, കുഴുപ്പള്ളി സോമിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ ഊട്ടിക്കുളം ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ പൂർണമായും ക്രീപ്മിൽ, അമ്പലക്കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

വോട്ടർ  അവബോധ പരിപാടി 
കാഞ്ഞിരപ്പള്ളി∙ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചു പോളിങ് ശതമാനം വർധിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത സ്വീപ് SVEEP (Systamatic Voter's Education and Electoral Participation) പദ്ധതിയുടെ ഭാഗമായി വോട്ടർ അവബോധ പരിപാടി ഇന്ന് വൈകിട്ട് 4ന് പൊൻകുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടത്തും. ജില്ലാ കലക്ടർ, സ്വീപ് ജില്ലാ നോഡൽ ഓഫിസർ എന്നിവർ നേതൃത്വം നൽകും.

ADVERTISEMENT

സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്
പനമറ്റം∙ ദേശീയ വായനശാലയിൽ അവധിക്കാല പരിപാടികളുടെ ഭാഗമായി ഇന്നു മുതൽ സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ് ആരംഭിക്കും.  5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. പേര് റജിസ്റ്റർ ചെയ്യാനുള്ള ഫോൺ നമ്പറുകൾ-9495395461, 9495691616.