ഫാർമസിസ്റ്റ് ഒഴിവ്:മേലുകാവ് ∙ 3183 നമ്പർ മേലുകാവ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോറിൽ ദിവസ വേതനത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. ഫോൺ: 7902278880, 9544492090. അവധിക്കാലകംപ്യൂട്ടർ കോഴ്സ് പാലാ ∙ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ പാലാ സെന്ററിൽ അവധിക്കാല കംപ്യൂട്ടർ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാർമസിസ്റ്റ് ഒഴിവ്: മേലുകാവ് ∙ 3183 നമ്പർ മേലുകാവ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോറിൽ ദിവസ വേതനത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. ഫോൺ: 7902278880, 9544492090.

അവധിക്കാല കംപ്യൂട്ടർ കോഴ്സ്
പാലാ ∙ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ പാലാ സെന്ററിൽ അവധിക്കാല കംപ്യൂട്ടർ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 3ാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ: 9496308237, 9778571717.

ADVERTISEMENT

ബോധവൽക്കരണ ക്ലാസ് നാളെ
കോട്ടയം ∙ ഗോകുലം കേരള ഫുട്ബോൾ ക്ലബ് ചെന്നൈയിൽ ആരംഭിക്കുന്ന റസിഡൻഷ്യൽ അക്കാദമിയിലേക്കു പ്രവേശനം തേടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് തിരുവനന്തപുരം ആക്കുളത്തെ ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ നാളെ 11 മുതൽ 3 വരെ നടക്കും. ഫോൺ: 9447232232.

ജോലി ഒഴിവ്
ചങ്ങനാശേരി ∙ മാടപ്പള്ളി ബ്ലോക്ക് കേന്ദ്രമായി നബാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കർഷക ഉൽപാദന കമ്പനിയിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്ക് യഥാക്രമം എംബിഎ / കാർഷിക മേഖലയിൽ ബിരുദാനന്തര ബിരുദം, ബികോം / എംകോം, ടാലി കംപ്യൂട്ടർ അഭിരുചി ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട ഇമെയിൽ വിലാസം: mafpcltd.2022@gmail.com. ഫോൺ: 94462 59381, 88910 29381.

ADVERTISEMENT

വൈദ്യുതി മുടക്കം
തെങ്ങണ ∙ കാടൻചിറ, പുളിയാംകുന്ന് എൻഇഎസ് ബ്ലോക്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ റോഷൻ ആർക്കേഡ്, ടെൻസിങ്, നിയർബൈ മാർട്ട്, വള്ളിക്കാവ്, പെരുന്ന ടെംപിൾ, പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, ഓണപ്പുറം, കാക്കാംതോട്, വട്ടപ്പള്ളി അമ്മൻകോവിൽ, വൈഎംഎസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ വൈദ്യരുപടി, കളമ്പാട്ടുചിറ, നാഷനൽ റബർ, മോമോ റബർ, സെന്റ് മേരീസ്, സി.കെ.ബേബി, റെനോ കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും കനകക്കുന്ന്, നിറപറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
കുമരകം ∙ മാസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.