ജോലി ഒഴിവ് കാഞ്ഞിരപ്പള്ളി∙ രൂപത മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്
കാഞ്ഞിരപ്പള്ളി∙ രൂപത മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താൽപര്യമുള്ളവർ പാസ്റ്ററൽ സെന്ററിലുള്ള വിദ്യാഭ്യാസ ഓഫിസിൽനിന്ന് അപേക്ഷ ഫോം വാങ്ങി മതിയായ രേഖകൾ സഹിതം മേയ് 10നകം സമർപ്പിക്കേണ്ടതാണ്. 04828 205974.

അധ്യാപക ഒഴിവ്
കോട്ടയം ∙ സിഎംഎസ് കോളജിൽ ഇംഗ്ലിഷ്, ഹോം–സയൻസ്, ഹിസ്റ്ററി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, കണക്ക്, ഹിന്ദി,  ഇക്കണോമിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് പിഎച്ച്ഡി, നെറ്റ്  യോഗ്യതയുള്ളവരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോട്ടയം ഡിഡി ഓഫിസിലെ  ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. കോളജ് വെബ്സൈറ്റിലെ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 30നു മുൻപായി ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. manager@cmscollege.ac.in, ഫോൺ: 9446391943.

ADVERTISEMENT

നീന്തൽ പരിശീലനം
ഇലഞ്ഞി ∙സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ മേയ് ഒന്നു മുതൽ നീന്തൽ പരിശീലന പരിപാടി നടത്തും. രാവിലെ 7 മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പരിശീലനം നൽകും. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്യും. 9446122869.

കോഴ്സ് 
പാമ്പാടി ∙ കേരള സർക്കാർ സ്ഥാപനമായ എൽബിഎസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ മേയിൽ ആരംഭിക്കുന്ന ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത –എസ്എസ്എൽസി. ഫോൺ: 9895041706